Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ വൈദ്യുതി മുടങ്ങിയത് അന്വേഷിക്കും -കെ. കൃഷ്ണൻകുട്ടി
text_fieldsbookmark_border
പാലക്കാട്: പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ തിരുവനന്തപുരം വെള്ളയമ്പലം ഭാഗത്ത് വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വിഷയം തന്‍റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ലഹരിക്കെതിരെ ശക്തമായ പ്രചാരണം നടത്തണമെന്നും സർക്കാറിന്‍റെ ഭാഗത്തുനിന്ന് പ്രചാരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

