Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്നും...

സംസ്ഥാനത്ത്​ ഇന്നും വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്നും വൈദ്യുതി നിയന്ത്രണം
cancel

തിരുവന്തപുരം: തിത്​ലി ചുഴലിക്കാറ്റ്​ മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത്​ ഇന്നും തുടരും. ഇതേ തുടർന് ന്​ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെ അരമണിക്കൂറിൽ കുറയാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ കെ.എസ്​.ഇ.ബി അറിയിച്ചു.

സര്‍‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്​.ഇ.ബി അറിയിച്ചു.

തിത്​ലി ചുഴലിക്കാറ്റ്​ ​മൂലം കേരളത്തിലേക്ക്​ വൈദ്യുതി എത്തിക്കുന്ന താല്‍ച്ചര്‍ - കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍-ശ്രീകാകുളം 765 കെ.വി ലൈനുമാണ്​ തകരാറിലായത്​. ഇതേ തുടർന്ന്​, സംസ്ഥാനത്തിന്​ ലഭിക്കേണ്ട വൈദ്യുതിയിൽ 800 മെഗാവാട്ടി​​​െൻറ കുറവുണ്ടായിട്ടുണ്ട്​. ഇതിനാലാണ്​ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കെ.എസ്​.ഇ.ബി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newspower cutmalayalam news
News Summary - Power cut in kerala-Kerala news
Next Story