Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിൽ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായ കുറവ് കണക്കിലെടുത്ത് ഇന്ന് വൈകീട്ട് 6.30 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാൻ ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർഥിച്ചു. ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്താനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

