Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ തുടങ്ങാനിരുന്ന...

ഇന്ന്​ തുടങ്ങാനിരുന്ന പ്ലസ്​ വൺ പരീക്ഷ മാറ്റി വിജ്​ഞാപനം; പുതുക്കിയ തീയതി പിന്നീട്​

text_fields
bookmark_border
ഇന്ന്​ തുടങ്ങാനിരുന്ന പ്ലസ്​ വൺ പരീക്ഷ മാറ്റി വിജ്​ഞാപനം; പുതുക്കിയ തീയതി പിന്നീട്​
cancel

തിരുവനന്തപുരം: സുപ്രീംകോടതി സ്​റ്റേ ചെയ്​തതോടെ തിങ്കളാഴ്​ച തുടങ്ങാനിരുന്ന പ്ലസ്​ വൺ പരീക്ഷകൾ മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ്​ വിജ്​ഞാപനം പുറപ്പെടുവിച്ചു. പുതുക്കിയ തീയതികൾ പിന്നീട്​ അറിയിക്കും. ഇൗ മാസം 13 വരെ പരീക്ഷ നടത്തുന്നതാണ്​ കോടതി സ്​റ്റേ ചെയ്​തത്​. കേസ്​ 13ന്​ വീണ്ടും പരിഗണിക്കുന്നുണ്ട്​. ​

േകാവിഡ്​ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പി​നായി സ്വീകരിച്ച മുൻകരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച്​ സർക്കാർ കോടതിയിൽ വിശദമായ സത്യവാങ്​മൂലം സമർപ്പിക്കുന്നുണ്ട്​. പരീക്ഷ നടത്തണമെന്ന നിലപാടാവും സർക്കാർ കോടതിയിൽ സ്വീകരിക്കുക. കോടതി നിർദേശം പരിഗണിച്ചായിരിക്കും തുടർനടപടികൾ. 4.35 ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷ എഴുതാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One examPostponement
News Summary - Postponement of Plus One examination
Next Story