Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിഫ മെഹ്നുവി​​െൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

text_fields
bookmark_border
rifa mehnu
cancel
Listen to this Article

കാക്കൂർ: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യൂട്യൂബർ റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും. അതേസമയം, ഫോറൻസിക് വിഭാഗം റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചതിന്റെ ഫലം കിട്ടാൻ ഇനിയും രണ്ടു ദിവസം കഴിയും. പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച പുറത്തെടുത്തപ്പോൾ നടത്തിയ ഇൻക്വസ്റ്റിൽ കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു.

ഇത് മർദനമേറ്റാണോ എന്ന് പരിശോധനയിൽ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Postmortem report of Rifa Mehnu may be received today
Next Story