Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി. വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്​റ്ററുകള്‍

text_fields
bookmark_border
കെ.സി. വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്​റ്ററുകള്‍
cancel

ചങ്ങരംകുളം (മലപ്പുറം): കെ.സി. വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്​റ്ററുകള്‍ പതിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്​, യൂത്ത് കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ രംഗത്ത്. പൊന്നാനിയില്‍ സിദ്ദീഖ്​ പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം.

വേണുഗോപാൽ സിദ്ദീഖ്​ പന്താവൂരി​െൻറ പേര് പട്ടികയിൽ നിന്ന് മനപ്പൂർവം നീക്കം ചെയ്യുകയായിരുന്നെന്നാണ്​ ആരോപണം. ചങ്ങരംകുളം ഇന്ദിരഭവന് മുന്നിലും പ്രവാസി കോൺഗ്രസ് ഓഫിസിന് മുന്നിലും പോസ്​റ്റർ പതിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Posters against KC Venugopal at Changaramkulam
Next Story