Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ...

പൊന്നാനിയിൽ പി.ശ്രീരാമകൃഷ്​ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോസ്റ്ററുകൾ

text_fields
bookmark_border
പൊന്നാനിയിൽ പി.ശ്രീരാമകൃഷ്​ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോസ്റ്ററുകൾ
cancel

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ നിലവിലെ എം.എൽ.എയും ,സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പോസ്റ്ററുകൾ. ഉറപ്പാണ് എൽ.ഡി എഫ്, ശ്രീരാമകൃഷ്ണൻ മൽസരിക്കണം എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഒരു വിഭാഗം ഇടതുപക്ഷ പ്രവർത്തകർ ശ്രീരാമകൃഷ്ണനെ മൽസരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പോസ്റ്ററുകൾ

വിഭാഗീയത ശകതിപ്പെട്ടതിന്‍റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്​. അതേ സമയം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുൻ ഏരിയ സെക്രട്ടറിയുമായ ടി.എം സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന്​ നവ മാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്.

ശ്രീരാമകൃഷ്ണന് പകരം ടി എം സിദ്ധീഖി​േന്‍റയും സി.ഐ.ടി.യു നേതാവ് നന്ദകുമാറി​േന്‍റയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P. Sreeramakrishnan
News Summary - Poster asking P. Sriramakrishnan to contest in Ponnani
Next Story