Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആഴക്കടൽ മത്സ്യബന്ധന കരാർ ഇടനിലക്കാരനെ വേണ്ട'; ചിത്തരഞ്ജനെതിരെ പോസ്റ്റർ

text_fields
bookmark_border
P.P. Chitharanjan
cancel

മാരാരിക്കുളം: എൽ.ഡി.എഫ് ആലപ്പുഴ മണ്ഡലം നിയുക്ത സ്ഥാനാർഥി പി.പി. ചിത്തരഞ്ജനെതിരെ കലവൂരും പാതിരപ്പള്ളിയിലും പോസ്റ്ററുകൾ. സേവ് സി.പി.എമ്മിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

രക്തസാക്ഷി സഖാവ് ബെന്നിയുടെ കൊലയാളിയുടെ കൂട്ടാളിയെ മാരാരിക്കുളത്ത് സ്ഥാനാർഥിയാക്കരുത്, ആഴക്കടൽ മത്സ്യബന്ധന കരാറിന്‍റെ ഇടനിലക്കാരൻ ചിത്തരഞ്ജനെ വേണ്ട, കള്ളനല്ല കള്ളന് കഞ്ഞിവെച്ചവനെ ഇവിടെ വേണ്ട, ജനഹിതം മാനിക്കൂ, ഡോ. തോമസ്‌ ഐസക്കിന് ശേഷം ഡോ. മനോജോ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poster against CPM candidate PP Chittaranjan
Next Story