Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.പി അനിൽകുമാർ മതേതരത്വം നശിപ്പിക്കുന്നുവെന്ന് പോസ്റ്റർ പ്രചരണം

text_fields
bookmark_border
വണ്ടൂർ അങ്ങാടിയിലും എം.എൽ.എ ഓഫിസിന് മുൻപിലുമടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്
poster against AP Anilkumar
cancel

എ.പി.അനിൽകുമാറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വണ്ടൂരിൽ പോസ്റ്റർ പ്രചരണം. അനിൽകുമാർ കോൺഗ്രസിന്‍റെ അന്തകനെന്നും കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്നും വിമർശനം. വണ്ടൂർ അങ്ങാടിയിലും എം.എൽ.എ ഓഫിസിന് മുൻപിലുമടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

മലപ്പുറത്തെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയെന്നും പോസ്റ്ററിൽ പറയുന്നു. ഡി.സി.സി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - poster against AP Anilkumar in Vandoor
Next Story