Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും തപാല്‍ വോട്ട്

text_fields
bookmark_border
German Parliament Election
cancel
camera_alt

ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ തപാല്‍ വോട്ട് രേഖപ്പെടുത്തിയ റയ്നര്‍ ഹെല്‍ബിങ്, യൂട്ട ഹെല്‍ബിങ്, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്‌ലേവ എന്നിവര്‍ കേരളത്തിലെ ജര്‍മൻ ഓണററി കോണ്‍സുല്‍ സെയ്ദ് ഇബ്രാഹിമിനൊപ്പം

തിരുവനന്തപുരം: ജര്‍മന്‍ പാര്‍ലമെന്‍റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് നാലു ജര്‍മന്‍ പൗരന്മാര്‍.

റയ്നര്‍ ഹെല്‍ബിങ്, യൂട്ട ഹെല്‍ബി, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് കേരളത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച തപാല്‍ വോട്ട് രേഖപ്പെടുത്തിയത്.

ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള തപാല്‍ വോട്ടുകള്‍ ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഫെബ്രുവരി 23നാണ് ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Postal Vote from Kerala in German Parliament Elections
Next Story