Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളത്ത്​ പരേതക്ക്​...

പന്തളത്ത്​ പരേതക്ക്​ തപാൽ വോട്ട്

text_fields
bookmark_border
പന്തളത്ത്​ പരേതക്ക്​ തപാൽ വോട്ട്
cancel

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ൽ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ പ​രേ​ത​ക്ക്​ ത​പാ​ൽ വോ​ട്ട്. പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം നി​ല​യ​ക്ക​ശ്ശേ​രി​ൽ ചെ​ല്ല​മ്മ​ക്കാ​ണ് ത​പാ​ൽ വോ​ട്ട്. ഇ​വ​ർ ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ്​ പ്ര​ദേ​ശ​വാ​സി​യാ​യ ബി.​എ​ൽ.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ട്​ ചെ​യ്യി​ക്കാ​നെ​ത്തി​യ​ത്. ഒ​രു​വ​ർ​ഷം മു​മ്പ്​ മ​രി​ച്ച​യാ​ളി​ന് ത​പാ​ൽ വോ​ട്ടി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്​ ആ​രാ​ണെ​ന്നും അ​പേ​ക്ഷ​യി​ൽ ഒ​പ്പി​ട്ട​താ​രെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ് പ​ന്ത​ളം ന​ഗ​ര​സ​ഭ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanlatePostal vote
News Summary - Postal vote for the late in Pandalam
Next Story