Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെൻഷൻ. പൊതുഭരണ സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡന്റായ മണിക്കുട്ടനാണ് സസ്പെൻഷൻ.
സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്തെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. അന്വേഷണവിധേയമായാണ് നടപടി. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
