Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം പിണറായി...

രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരും വകുപ്പുകളും

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ്​, ന്യൂ​ന​പ​ക്ഷ ക്ഷേ​മം ഉൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ​ 27 വ​കു​പ്പ്. മ​റ്റ്​​ മ​ന്ത്രി​മാ​ർ​ക്കൊ​ന്നും ന​ൽ​കാ​ത്ത വ​കു​പ്പു​ക​ളു​മു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്​ വ​നി​താ ശി​ശു​ക്ഷേ​മം കൂ​ടി ന​ൽ​കി. ക​ഴി​ഞ്ഞ​ത​വ​ണ കെ.​കെ. ശൈ​ല​ജ കൈ​കാ​ര്യം ചെ​യ്​​ത സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ ആ​ർ. ബി​ന്ദു​വി​നാ​ണ്.

പി​ണ​റാ​യി വി​ജ​യ​ൻ

പൊ​തു​ഭ​ര​ണം, ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ, ആ​സൂ​ത്ര​ണം, അ​ഖി​ലേ​ന്ത്യ സ​ർ​വി​സ്, ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, ശാ​സ്​​ത്ര സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്​​കാ​രം, ഐ.​ടി, മെ​ട്രോ റെ​യി​ൽ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സൈ​നി​ക ക്ഷേ​മം, അ​ന്ത​ർ ന​ദീ​ജ​ലം, ഇ​ൻ​ലാ​ൻ​റ്​ നാ​വി​ഗേ​ഷ​ൻ, ന്യൂ​ന​പ​ക്ഷ ക്ഷേ​മം, പ്ര​വാ​സി​കാ​ര്യം, ഇ​ല​ക്​​ഷ​ൻ, ​ദു​രി​താ​ശ്വാ​സം, സം​സ്ഥാ​ന ആ​തി​ഥ്യം, ഇ​ൻ​ലാ​ൻ​റ്​ നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ, പൊ​തു​ജ​ന സ​മ്പ​ർ​ക്കം, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഒാ​ഫ്​ സി​വി​ൽ ആ​ൻ​ഡ്​​ ക്രി​മി​ന​ൽ ജ​സ്​​റ്റി​സ്, അ​ച്ച​ടി​യും സ്​​റ്റേ​ഷ​ന​റി​യും, എ​ല്ലാ സു​പ്ര​ധാ​ന ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും, മ​റ്റ് മ​ന്ത്രി​മാ​ർ​ക്കി​ല്ലാ​ത്ത എ​ല്ലാ വ​കു​പ്പു​ക​ളും.

കെ. ​രാ​ജ​ൻ

ലാ​ൻ​ഡ്​ റ​വ​ന്യൂ, സ​ർ​വേ​യും ലാ​ൻ​ഡ്​​ റെ​ക്കോ​ഡും, ഭൂ​പ​രി​ഷ്ക​ര​ണം, ഭ​വ​ന​നി​ർ​മാ​ണം

റോ​ഷി അ​ഗ​സ്​​റ്റി​ൻ

ജ​ല​വി​ത​ര​ണ​വും ശു​ചീ​ക​ര​ണ​വും, ജ​ല​സേ​ച​നം, ഭൂ​ഗ​ർ​ഭ ജ​ലം, ക​മാ​ൻ​ഡ് ഏ​രി​യ ​െഡ​വ​ല​പ്മെൻറ്​

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

വൈ​ദ്യു​തി, അ​ന​ർ​ട്ട്

എ.​കെ. ശ​ശീ​ന്ദ്ര​ൻ

വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം

അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

തു​റ​മു​ഖം, മ്യൂ​സി​യം, പു​രാ​വ​സ്തു, പു​രാ​രേ​ഖ മ്യൂ​സി​യ​ങ്ങ​ൾ

അ​ഡ്വ. ആ​ൻ​റ​ണി രാ​ജു

റോ​ഡ് ഗ​താ​ഗ​തം, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ജ​ല​ഗ​താ​ഗ​തം

വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ

കാ​യി​കം, വ​ഖ​ഫ്, ഹ​ജ്ജ് തീ​ർ​ഥാ​ട​നം, ​െറ​യി​ൽ​വേ, പോ​സ്​​റ്റ്​ ആ​ൻ​ഡ്​​ ടെ​ലി​ഗ്രാ​ഫ്

അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ

ഭ​ക്ഷ്യ​വും പൊ​തു​വി​ത​ര​ണ​വും, ഉ​പ​ഭോ​ക്തൃ​കാ​ര്യം, ലീ​ഗ​ൽ മെ​ട്രോ​ള​ജി

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ധ​ന​കാ​ര്യം, ട്ര​ഷ​റി, ഓ​ഡി​റ്റ്, കെ.​എ​ഫ്.​സി, ദേ​ശീ​യ സ​മ്പാ​ദ്യം, വാ​ണി​ജ്യ​നി​കു​തി, കാ​ർ​ഷി​കാ​ദാ​യ നി​കു​തി, ലോ​ട്ട​റി, സം​സ്ഥാ​ന ഓ​ഡി​റ്റ്, സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്, സ്​​റ്റാ​മ്പ്, സ്​​റ്റാ​മ്പ്​ ഡ്യൂ​ട്ടി, സ്​​റ്റോ​ർ പ​ർ​ച്ചേ​സ്​, കെ.​എ​സ്.​എ​ഫ്.​ഇ, കെ.​എ​ഫ്.​സി

പ്ര​ഫ. ആ​ർ. ബി​ന്ദു

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ (കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മെ​ഡി​ക്ക​ൽ, ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​ഴി​കെ), പ്ര​വേ​ശ​ന പ​രീ​ക്ഷ, എ​ൻ.​സി.​സി, അ​സാ​പ്, സാ​മൂ​ഹി​ക​നീ​തി

ജെ. ​ചി​ഞ്ചു​റാ​ണി

ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മൃ​ഗ​ശാ​ല, കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ്​​ ആ​ന​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല

എം.​വി. ഗോ​വി​ന്ദ​ൻ

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം (പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ), എ​ക്സൈ​സ്, ഗ്രാ​മ​വി​ക​സ​നം, ന​ഗ​രാ​സൂ​ത്ര​ണം, കി​ല, പ്രാ​ദേ​ശി​ക വി​ക​സ​ന ഏ​ജ​ൻ​സി​ക​ൾ

പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം

പി. ​പ്ര​സാ​ദ്

കൃ​ഷി, മ​ണ്ണ് സം​ര​ക്ഷ​ണം, ​സോ​യി​ൽ സ​ർ​വേ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, വെ​യ​ർ ഹൗ​സി​ങ് കോ​ർ​പ​റേ​ഷ​ൻ

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ -പി​ന്നാ​ക്ക ക്ഷേ​മം, ദേ​വ​സ്വം, പാ​ർ​ല​മെൻറ​റി​കാ​ര്യം

പി. ​രാ​ജീ​വ്

നി​യ​മം, വ്യ​വ​സാ​യം(​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​ട​ക്കം), വാ​ണി​ജ്യം, മൈ​നി​ങ് ആ​ൻ​ഡ്​ ജി​യോ​ള​ജി, ഹാ​ൻ​റ്​​ലൂം ആ​ൻ​ഡ്​​ ടെ​ക്​​സ്​​റ്റൈ​ൽ, ഖാ​ദി ആ​ൻ​ഡ്​ വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്, ക​യ​ർ, ക​ശു​വ​ണ്ടി, പ്ലാ​േ​ൻ​റ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ്

സ​ജി ചെ​റി​യാ​ൻ

ഫി​ഷ​റീ​സ്, തു​റ​മു​ഖ എ​ൻ​ജി​നീ​യ​റി​ങ്, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല, സാം​സ്കാ​രി​കം, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, സാം​സ്​​കാ​രി​ക ക്ഷേ​മ​നി​ധി, യു​വ​ജ​ന​കാ​ര്യം

വി. ​ശി​വ​ൻ​കു​ട്ടി

പൊ​തു​വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ലും പ​രി​ശീ​ല​ന​വും, ഫാ​ക്ട​റീ​സ് ആ​ൻ​ഡ്​​ ബോ​യ്‌​ലേ​ഴ്സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ, സാ​ക്ഷ​ര​ത, ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​. സ​ർ​വി​സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ, ലേ​ബ​ർ കോ​ട​തി​, നൈ​പു​ണ്യം, പു​ന​ര​ധി​വാ​സം.

വി.​എ​ൻ. വാ​സ​വ​ൻ

സ​ഹ​ക​ര​ണം, ര​ജി​സ്ട്രേ​ഷ​ൻ

വീ​ണ ജോ​ർ​ജ്

ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം, മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല, പാ​ര​മ്പ​ര്യ വൈ​ദ്യം,ആ​യു​ഷ്, ഡ്ര​ഗ്​​സ്​ ക​ൺ​ട്രോ​ൾ, വ​നി​താ ശി​ശു​ക്ഷേ​മം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayanpinarayi 2.0Ministers PortfolioKerala Govt
News Summary - Portfolio of New Kerala Govt
Next Story