Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ അശ്ലീല വിഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്
text_fieldsbookmark_border
പിണറായി വിജയൻ, ക്രൈം നന്ദകുമാർ
കാക്കനാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് കേസെടുത്തു. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ പ്രകോപനമുണ്ടാക്കുന്നതിന് എതിരായ വകുപ്പ് അടക്കമാണ് ചുമത്തിയത്.
കലാപം ലക്ഷ്യമിട്ട് യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച വിഡിയോയാണ് കേസിന് കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

