Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'യാത്ര ടുഡേ' യൂട്യൂബർ...

'യാത്ര ടുഡേ' യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

text_fields
bookmark_border
യാത്ര ടുഡേ യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
cancel

മലപ്പുറം: മലപ്പുറത്ത് പ്രമുഖ യൂട്യൂബറെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. 'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധേയനായ വ്ലോഗറാണ് ദിൽഷാദ്. ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇയാൾ സ്ഥിരമായി യാത്രകൾ നടത്താറുണ്ട്.

കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ ഭാഗമായി ദിൽഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingMissing ManYouTuberDilshaddilshad yathra today
News Summary - Popular Travel YouTuber Dilshad Missing from Chelambra, Malappuram; Police Launch Probe
Next Story