Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​പു​ല​ർ ഫ്ര​ണ്ട്...

പോ​പു​ല​ർ ഫ്ര​ണ്ട് നേതാവ്​ നാസറുദ്ദീൻ എളമരത്തി​െൻറ വീടിനു​ നേരെ ആക്രമണം

text_fields
bookmark_border
Nasarudheen Elamaram
cancel

എ​ട​വ​ണ്ണ​പ്പാ​റ: പോ​പു​ല​ർ ഫ്ര​ണ്ട് ദേ​ശീ​യ സെ​ക്ര​ട്ട​റി നാ​സ​റു​ദ്ദീ​ൻ എ​ള​മ​ര​ത്തി​െൻറ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം. വീ​ടി​ന് പി​റ​കു​വ​ശ​ത്തെ ര​ണ്ട് ബെ​ഡ് റൂ​മു​ക​ളു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. രാ​ത്രി വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ വാ​ഴ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​പു​ല​ർ ഫ്ര​ണ്ട് എ​ട​വ​ണ്ണ​പ്പാ​റ ഡി​വി​ഷ​ൻ ക​മ്മി​റ്റി എ​ള​മ​ര​ത്തും എ​ട​വ​ണ്ണ​പ്പാ​റ​യി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പോ​പു​ല​ർ ഫ്ര​ണ്ട് ഈ​സ്​​റ്റ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​റാ​ജു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​മ​ദ്, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മു​സ്​​ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:Nasruddin Elamaram Popular Front 
Next Story