Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍: 2674 പേർ അറസ്റ്റിൽ

text_fields
bookmark_border
പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍: 2674 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം : പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2674 പേർ അറസ്റ്റിലായി. പൊലീസ് 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച 18 പേര്‍ കൂടി അറസ്റ്റു ചെയ്തു..

വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവർ- തിരുവനന്തപുരം സിറ്റി-72, തിരുവനന്തപുരം റൂറല്‍-205, കൊല്ലം സിറ്റി -198, കൊല്ലം റൂറല്‍ -171, പത്തനംതിട്ട -143, ആലപ്പുഴ -166, കോട്ടയം -411, ഇടുക്കി-54, എറണാകുളം സിറ്റി - 95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -27, തൃശൂര്‍ റൂറല്‍ -57, പാലക്കാട് -94, മലപ്പുറം - 297, കോഴിക്കോട് സിറ്റി - 93, കോഴിക്കോട് റൂറല്‍-124, വയനാട്-117, കണ്ണൂര്‍ സിറ്റി-153, കണ്ണൂര്‍ റൂറല്‍ -33, കാസര്‍ഗോഡ്- 63 എന്നിങ്ങനെയാണെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Front Hartal
News Summary - Popular Front Hartal: 2674 arrested
Next Story