Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് ഹര്‍ത്താൽ: ഇതുവരെ 2608 പേർ അറസ്റ്റിൽ

text_fields
bookmark_border
പോപുലർ ഫ്രണ്ട് ഹര്‍ത്താൽ: ഇതുവരെ 2608 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം : പോപുലർ പ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ ഹാർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 2608 പേർ അറസ്റ്റിലായി. പൊലീസ് ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച 18 പേരെ കൂടി അറസ്റ്റ് ചെയ്തു.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം -തിരുവനന്തപുരം സിറ്റി- 70, തിരുവനന്തപുരം റൂറല്‍ -201, കൊല്ലം സിറ്റി-198, കൊല്ലം റൂറല്‍ -171, പത്തനംതിട്ട -143, ആലപ്പുഴ -159, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി -95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി - 27, തൃശൂര്‍ റൂറല്‍-51, പാലക്കാട് -94, മലപ്പുറം-283, കോഴിക്കോട് സിറ്റി-93, കോഴിക്കോട് റൂറല്‍-119, വയനാട്-117, കണ്ണൂര്‍ സിറ്റി-126, കണ്ണൂര്‍ റൂറല്‍-32, കാസര്‍ഗോഡ് -63 എന്നിങ്ങനെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Front Hartal2608 arrested so far
News Summary - Popular Front Hartal: 2608 arrested so far
Next Story