Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപ്പുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവരുടെ എണ്ണം 2559 ആയി

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവരുടെ എണ്ണം 2559 ആയി
cancel

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2559 ആയി. ശനിയാഴ്ച 13 പേരെ കൂടി പെലീസ് അറസ്റ്റുചെയ്തു. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവർ - തിരുവനന്തപുരം സിറ്റി -70, തിരുവനന്തപുരം റൂറല്‍ - 185, കൊല്ലം സിറ്റി - 198, കൊല്ലം റൂറല്‍ -165, പത്തനംതിട്ട -143, ആലപ്പുഴ -159, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി -91, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -26, തൃശൂര്‍ റൂറല്‍ -51, പാലക്കാട് -94, മലപ്പുറം -274, കോഴിക്കോട് സിറ്റി -93, കോഴിക്കോട് റൂറല്‍ -119, വയനാട്-117, കണ്ണൂര്‍ സിറ്റി-115, കണ്ണൂര്‍ റൂറല്‍ -31, കാസര്‍ഗോഡ് -62 എന്നിങ്ങനെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Front hartal
News Summary - Popular Front hartal: 2559 people arrested
Next Story