Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ നിക്ഷേപ...

പോപുലർ നിക്ഷേപ തട്ടിപ്പ്​: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

text_fields
bookmark_border
പോപുലർ നിക്ഷേപ തട്ടിപ്പ്​: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
cancel

കൊ​ച്ചി: പോ​പു​ല​ർ ഫി​നാ​ൻ​സ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്​ കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ സ്വ​ദേ​ശി അ​ഡ്വ. പി. ​ര​വീ​ന്ദ്ര​ൻ പി​ള്ള​യാ​ണ് ഹ​ര​ജി​ക്കാ​ര​ൻ.

ത​നി​ക്ക് 10 ല​ക്ഷം ന​ഷ്​​ട​മാ​യെ​ന്നും ഇൗ ​തു​ക മ​ര​ട് ഫ്ലാ​റ്റ്​ കേ​സി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ അ​തേ​രീ​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ​ശേ​ഷം പി​ന്നീ​ട് ക​മ്പ​നി​യ​ധി​കൃ​ത​രി​ൽ​നി​ന്ന് ഇൗ​ടാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
TAGS:Popular Finance CBI 
News Summary - Popular Finance Theft Case investigation to CBI
Next Story