Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

text_fields
bookmark_border
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സൈഫുദ്ദീൻ (63) ആണ് മരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസെന്‍റേറ്റീവിന്‍റെ പിതാവാണ് മരിച്ച സൈഫുദ്ദീൻ. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 28 ആയി. 

സൈഫുദ്ദീന്‍റെ രണ്ട് മക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Show Full Article
TAGS:covid 19 covid death 
News Summary - poonthura covid death -kerala news
Next Story