You are here

പൊന്നാനിയിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

12:50 PM
22/07/2019

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംങ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പൊന്നാനി ഇടശ്ശേരി ഗ്രാമം സ്വദേശി കൊള്ളന്നൂർ പ്രഭാകരൻ (58) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്.

Loading...
COMMENTS