തിരുവനന്തപുരം: പൊന്മുടിയിൽ ഉരുൾപൊട്ടലെന്ന് പാലോട് പൊലീസ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നതായും നദിക്കരയിൽ ഉളളവർ ജാഗ്രത പുലർത്തണമെന്നും പാലോട് പൊലീസ് അറിയിച്ചു.