Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2019 8:13 AM IST Updated On
date_range 21 Jun 2019 9:30 AM ISTപൊങ്കൽ: ഇന്നും നാളെയും ട്രെയിനുകൾ വൈകില്ല
text_fieldsbookmark_border
പാലക്കാട്: പൊങ്കൽ ഉത്സവാഘോഷ ഭാഗമായി അങ്കമാലിക്കും കളമശ്ശേരിക്കും ഇടയിലെ അറ്റ കുറ്റപ്പണികൾ താൽക്കാലികമായി നിർത്തിയതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുന്ന െട്രയിനുകൾക്ക് നേരത്തേ ഏർപ്പെടുത്തിയിരുന്ന സമയനിയന്ത്രണം ഉണ്ടാവില്ലെന്ന് െറയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് എന്നിവ ഇൗ ദിവസങ്ങളിൽ കൃത്യസമയത്ത് ഒാടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
