Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: ​െഎസക്കി​േനാട്​ സംവാദത്തിന്​ തയാറെന്ന്​ എ.എൻ. രാധാകൃഷ്ണൻ 

text_fields
bookmark_border

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യെ​ക്കാ​ൾ ബി.​ജെ.​പി വി​രു​ദ്ധ​ൻ താ​നാ​ണെ​ന്ന്  കാ​ണി​ക്കാ​നാ​ണ്   ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഷ​യ​ത്തി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. വി​ഷ​യ​ത്തി​ൽ ​െഎ​സ​ക്കി​നോ​ട്​ ഏ​തു സം​വാ​ദ​ത്തി​നും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ​ലാ​ഭ​ത്തി​നാ​യി നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന ധ​ന​മ​ന്ത്രി   ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pon radhakrishnan
News Summary - pon radhakrishnan
Next Story