Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ പോ​ളി...

പോക്സോ കേസിൽ പോ​ളി വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
ആ​ദി​ത്യ​ൻ
cancel
camera_alt

ആ​ദി​ത്യ​ൻ

മ​തി​ല​കം: പോ​ക്സോ കേ​സി​ൽ പോ​ളി​ടെ​ക്നി​ക്ക് ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തി​ല​കം ക​ള​രി​പ​റ​മ്പ് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ മ​ണ്ട​ത്ര അ​ച്ചു എ​ന്ന ആ​ദി​ത്യ​നെ​യാ​ണ് (20) മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ്നാ​പ്പ് ചാ​റ്റി​ലൂ​ടെ ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഇ​യാ​ൾ നാ​ട​ൻ പാ​ട്ടു​കാ​ര​നു​മാ​ണ്.

മ​ല്യ​ങ്ക​ര പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളെ അ​വി​ടെ നി​ന്നാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നേ​ര​ത്തേ പ​ട്ടി​ക​ജാ​തി ബാ​ല​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​തി​ല​കം സി.​ഐ. നൗ​ഫ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​ജീ​ഷ്, അ​സ്മാ​ബി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, സി.​പി.​ഒ. ഷ​നി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsPOCSO
News Summary - Poly student arrested in POCSO case
Next Story