Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട് പോളിങ്...

കോഴിക്കോട്ട് പോളിങ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
കോഴിക്കോട്ട് പോളിങ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
cancel

കോഴിക്കോട്: കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ കാമക്കൻ്റെകത്ത് അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷന് സമീപം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതരായ കാമക്കൻ്റകത്ത് അഹമ്മദ് കോയ-കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന, മക്കൾ: ഫാഇസ്, ഫദൽ, അകിൽ, ബിലാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polling agentLok Sabha Elections 2024
News Summary - Polling agent collapsed and died at Kozhikode
Next Story