Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനമ്മുടെ ചിഹ്നം...

നമ്മുടെ ചിഹ്നം മറക്കരുതേ...

text_fields
bookmark_border
നമ്മുടെ ചിഹ്നം മറക്കരുതേ...
cancel

തി​രു​വ​ന​ന്ത​പു​രം: അരയും തലയും മുറുക്കിയുള്ള ​പ്രചാരണത്തിനും ഒരു ദിവസത്തെ നിശബ്​ദ ​പ്രചാരണത്തിനും ശേഷം ക േരളം ഇന്ന്​ ബൂത്തിലേക്ക്​. ​രാഷ്​ട്രീയം ഉള്ളിലേറ്റിയവർക്കെല്ലാം ഒന്നേ പറയാനുള്ളു. നമ്മുടെ ചിഹ്നം മറക്കരുതേ. ..

രാഷ്​​ട്രീയ സാമൂഹിക, സിനിമ, കായിക രംഗത്തെ പ്രമുഖർ രാവിലെതന്നെ വോട്ടുചെയ്യാനെത്തും. ഗവർ​ണ​ർ ജ​സ്​​റ്റി​ സ്​ പി. ​സ​ദാ​ശി​വം തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ​ന​ഗ​ർ എ​ൽ.​പി സ്​​കൂ​ളി​ൽ ഭാ​ര്യ സ​ര​സ്വ​തി​ക്കൊ​പ്പം രാ​വ ി​ലെ എ​ട്ടി​ന്​ വോ​ട്ട്​ ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​ർ പി​ണ​റാ​യി ആ​ർ.​സി അ​മ​ല ബേ ​സി​ക്​ യു.​പി സ്​​കൂ​ളി​ലും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല തൃ​പ് പെ​രും​തു​റ എ​ൽ.​പി സ്​​കൂ​ളി​ലും വോ​ട്ടു​ചെ​യ്യും. എ.​കെ. ആ​ൻ​റ​ണി, സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​ങ് ങ​ളാ​യ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, എം.​എ. ബേ​ബി എ​ന്നി​വ​ർ​ക്ക്​ വോ​ട്ട്​ ത​ല​സ്​​ഥാ​ന​ത്താ​ണ്​.

ആ​ൻ​റ​ ണി​ക്ക്​ തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി ഹൈ​സ്​​കൂ​ളി​ലാ​ണ്​ വോ​ട്ട്. എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​ക്ക്​ ബാ​ർ​ട്ട​ൺ​ഹി​ല്ലി​ലും എം.​എ. ബേ​ബി​ക്ക്​ സ​െൻറ്​ ജോ​സ​ഫ്​ സ്​​കൂ​ളി​ലു​മാ​ണ്​ വോ​ട്ട്. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്​ ക​ണ്ണൂ​ർ കോ​ടി​യേ​രി ജൂ​നി​യ​ർ ബേ​സി​ക്​ സ്​​കൂ​ളി​ലാ​ണ്​ ​േവാ​ട്ട്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ആ​ല​പ്പു​ഴ പ​റ​വൂ​ർ വ. ​ഹൈ​സ്​​കൂ​ളി​ൽ വോ​ട്ട്​ ചെ​യ്യും.

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ പു​തു​പ്പ​ള്ളി ജോ​ർ​ജി​ൻ പ​ബ്ലി​ക്​ സ്​​കൂ​ളി​ലാ​ണ്​​ വോ​ട്ട്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്​ വ​ട​ക​ര ചോ​മ്പാ​ല എ​ൽ.​പി.​എ​സി​ലും എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്​ ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും മു​സ്​​ലിം​ലീ​ഗ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ​ത​ങ്ങ​ൾ​ക്ക്​ പാ​ണ​ക്കാ​ട്​ സി.​കെ.​എം.​എം.​എ​ൽ.​പി സ്​​കൂ​ളി​ലു​മാ​ണ്​ വോ​ട്ട്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും ഇ​തേ സ്​​കൂ​ളി​ലാ​ണ്​ വോ​ട്ട്.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​ന​യ​റ സ്​​കൂ​ളി​ൽ​ വോ​ട്ട്​ ചെ​യ്യും. ശ​ശി ത​രൂ​ർ വ​ഴു​ത​ക്കാ​ട്​ കോ​ട്ട​ണ്‍ഹി​ല്‍ സ്​​കൂ​ളി​ലും എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ ക​മ​ലേ​ശ്വ​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഫോ​ർ​ട്ട്​​ ഹൈ​സ്​​കൂ​ളി​ലും വോ​ട്ട്​ ചെ​യ്യും. ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി എ. ​സ​മ്പ​ത്തി​ന്​ കോ​ട്ട​ൺ​ഹി​ൽ സ്​​കൂ​ളി​ലാ​ണ്​ വോ​ട്ട്. യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്​ അ​ടൂ​ർ ഗ​വ.​എ​ൽ.​പി.​എ​സി​ലാ​ണ്​ വോ​ട്ട്.

കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​എം. സു​ധീ​ര​ന്‍ തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി യു.​പി.​എ​സി​ലും എം.​എം.​ഹ​സ​ന്‍ ജ​ഗ​തി ഹൈ​സ്‌​കൂ​ളി​ലും തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ​പി​ള്ള ഏ​ണി​ക്ക​ര എ​ൽ.​പി.​എ​സി​ലും വോ​ട്ട്​ ചെ​യ്യും. സി.​പി.​െ​എ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്​ കോ​ട്ട​യം കൊ​ച്ചു​കാ​ഞ്ഞി​ര​പാ​റ എ​സ്.​വി.​ജി.​എ​ൽ.​പി.​എ​സി​ലും ദേ​ശീ​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം ബി​നോ​യ്​ വി​ശ്വ​ത്തി​ന്​ എം.​പി കോ​ഴി​േ​ക്കാ​ട്​ തൊ​ണ്ട​യാ​ട്​ ചി​ന്മ​യ സ്​​കൂ​ളി​ലും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്​ ക​ണ്ണൂ​ർ ക​ക്കാ​ട്​ പു​ഴാ​തി യു.​പി സ്​​കൂ​ളി​ലും കെ.​ഇ. ഇ​സ്​​മാ​യി​ലി​ന്​ പാ​ല​ക്കാ​ട്​ കി​ഴ​ക്ക​ഞ്ചേ​രി എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണ്​ വോ​ട്ട്.

ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള കോ​ഴി​ക്കോ​ട്​ ഇ​രു​ത്തി​യാ​ട്​ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ൽ വോ​ട്ട്​ ചെ​യ്യും. മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ കാ​സ​ർ​കോ​ട്​ കോ​ളി​യ​ടു​ക്കം ഗ​വ.​യു.​പി.​എ​സി​ലും കെ. ​രാ​ജു പു​ന​ലൂ​ർ നെ​ട്ട​യം ഗ​വ.​എ​ച്ച്.​എ​സി​ലും പി. ​തി​ലോ​ത്ത​മ​ൻ ചേ​ർ​ത്ത​ല സൗ​ത്ത്​ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലെ വി​വി ഗ്രാ​മം ​െഎ.​ടി.​സി​യി​ലും വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ തൃ​ശൂ​ർ നാ​ട്ടി​ക മാ​ങ്ങാ​ട്ടു​ക​ര എ.​യു.​പി.​എ​സി​ലും വോ​ട്ട്​ ചെ​യ്യും. ആ​ർ​ച്ച്​ ബി​ഷ​പ്​ ക​ർ​ദി​നാ​ൾ ക്ലീ​മി​സ്​ കാ​തോ​ലി​ക്ക ബാ​വ പ​ട്ടം ഗ​വ. ഗേ​ൾ​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ വോ​ട്ട്​ ചെ​യ്യും. ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​ർ എ​ൽ.​പി.​എ​സി​ൽ വോ​ട്ടു ചെ​യ്യും.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ- ഇ​ര​വി​പു​രം കോ​യി​ക്ക​ല്‍ എ​ല്‍.​പി.​എ​സ്, കെ. ​സു​ധാ​ക​ര​ന്‍- ക​ണ്ണൂ​ർ ഗ​വ. ടൗ​ണ്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, കെ. ​മു​ര​ളീ​ധ​ര​ന്‍- തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍ ന​ഗ​ര്‍ എ​ല്‍.​പി.​എ​സ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍- മ​ല​പ്പു​റം മ​പ്രം ഗ​വ. എ​ല്‍.​പി.​എ​സ്, സു​രേ​ഷ്​​ഗോ​പി- ശാ​സ്​​ത​മം​ഗ​ലം എ​ൻ.​എ​സ്.​എ​സ്​ സ്​​കൂ​ൾ, ഒ. ​രാ​ജ​ഗോ​പാ​ൽ-​ ജ​വ​ഹ​ർ​ന​ഗ​ർ എ​ൽ.​പി സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വോ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingPollingLok Sabha Electon 2019
News Summary - political voters of kerala
Next Story