Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​റ്റ്യാ​ടി​യി​ൽ...

കു​റ്റ്യാ​ടി​യി​ൽ ബി​.ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

text_fields
bookmark_border
കു​റ്റ്യാ​ടി​യി​ൽ ബി​.ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്
cancel

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. വാ​ഴ​ച്ചാ​ലി​ൽ പ്ര​ദീ​പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political clashkozhikode News
News Summary - political clash in kozhikode
Next Story