Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ബിക്ക് അതൃപ്തിയില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോയിൽ കയറിയിരുന്ന പോലെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മാവോവാദി വിഷയത്തിലെ സർക്കാർ നടപടികളിൽ പി.ബി അതൃപ്തി പ്രകടിപ്പിക്കുകയോ വിമർശനം നടത്തുകയോ ചെയ്തിട്ടിെല്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആ കട്ടില് കണ്ട് ആരും പനിക്കേണ്ട. കോൺഗ്രസ് ഹൈകമാൻഡല്ല, പോളിറ്റ് ബ്യൂറോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
Next Story
