Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂറി​േന്‍റത്​...

മൻസൂറി​േന്‍റത്​ രാഷ്​​ട്രീയ കൊലപാതകമെന്ന്​ പൊലീസ്​

text_fields
bookmark_border
mansoor stabbed
cancel

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊല​െപ്പടുത്തിയതിന്​ പിറകിൽ രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്​ പൊലീസ്​ കമീഷണർ ഇള​ങ്കോ. സംഭവത്തിൽ ഉൾ​പ്പെട്ടവർക്കായി അന്വേഷണം നടക്കുകയാണെന്നും പത്തിലധികം ആളുകൾ കൊലപാതകത്തിൽ പ​ങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

എന്നാൽ, ആസൂത്രിത കൊലപാതകമല്ലെന്നാണ്​ സി.പി.എം നേതാവ്​ എം.വി. ജയരാജൻ പ്രതികരിച്ചത്​. സംഭവം ദൗർഭാഗ്യകരമാണ്​. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

​പ്രാദേശികമായ സംഘർഷമാണ്​ കൊലപാതകത്തിന്​ പിറകിലെന്നാണ്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്​.

െകാലപാതകം ആസൂത്രിതമാണെന്നാണ്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല എന്നിവർ പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoor murder
News Summary - police's commoent on mansoor murder
Next Story