Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് അതിക്രമം ജനാധിപത്യ വിരുദ്ധം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് കെ.പി.സി.സി നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമം തനി കാടത്തവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ഇരിക്കുന്ന വേദിയിൽ പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരിക്കെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. നിരുത്തരവാദപരമായി പെരുമാറിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police violence is anti-democratic - PK Kunhalikutty
Next Story