Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർ​ക്ക്​ നേരെ...

പൊലീസുകാർ​ക്ക്​ നേരെ ആക്രമണം; സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി ഉൾപ്പെടെ 50 പേർക്കെതിരെ കേസ്​

text_fields
bookmark_border
Police Jeep
cancel

കോഴിക്കോട്​: പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി അടക്കം കണ്ടാലറിയുന്ന 50 പേ​ർക്കെതിരെ കേസ്​.

സി.പി.എം നിട്ടൂർ ബ്രാഞ്ച്​ സെക്രട്ടറി അശോകനെതിരെയാണ്​ കേസ്​. ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതി​യാണ്​ അശോകൻ.

കുറ്റ്യാടി നിട്ടൂരിൽ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു പൊലീസുകാർക്ക്​ നേരെ ആക്രമണമുണ്ടായത്​. എസ്​.ഐ ഉൾപ്പെടെ നാലു​േപർക്കെതിരെയായിരുന്നു ആക്രമണം. എസ്​.ഐ വിനീഷ്​, സിവിൽ പൊലീസ്​ ഓഫിസർമാരായ രജീഷ്​, സബിൻ,​​ ഹോം ഗാർഡ്​ സണ്ണി കുര്യൻ എന്നിവർക്കാണ്​ പരിക്കേറ്റത്​. ആക്രമണത്തിൽ ഒരു ജീപ്പും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMPolicekozhikode News
News Summary - police take case against cpm workers attacked police in calicut
Next Story