Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സേവനം: കേരളം...

പൊലീസ് സേവനം: കേരളം നാലാമത്, ബി​ഹാ​റും യു.പിയും അ​വ​സാ​നത്തിൽ

text_fields
bookmark_border
kerala police
cancel


തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സം​തൃ​പ്ത​മാ​യ പൊ​ലീ​സ് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ കേ​ര​ള പൊ​ലീ​സി​ന് വീ​ണ്ടും ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശം​സ. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദി ​ഇ​ന്ത്യ​ൻ പൊ​ലീ​സ് ഫൗ​ണ്ടേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ സ​ർ​വേ​യി​ലാ​ണ് ആ​ന്ധ്ര (സ്മാ​ർ​ട്ട് ഇ​ൻ​ഡ​ക്സ് സ്കോ​ർ- 8.11), തെ​ല​ങ്കാ​ന (8.10), അ​സം (7.89), കേ​ര​ളം (7.53), സി​ക്കിം (7.18) സം​സ്ഥാ​ന​ങ്ങ​ൾ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. പ​ഞ്ചാ​ബ് (6.07), ഝാ​ർ​ഖ​ണ്ഡ് (6.07), ഛത്തി​സ്​​ഗ​ഢ്​ (5.93), ഉ​ത്ത​ർ​പ്ര​ദേ​ശ് (5.81), ബി​ഹാ​ർ (5.74) എ​ന്നി​വ​യാ​ണ് അ​വ​സാ​ന അ​ഞ്ച് സ്ഥാ​ന​ത്ത്.

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ ക​ണ്ടെ​ത്ത​ലാ​ണി​ത്. പൊ​ലീ​സി​െൻറ പ്ര​വ​ർ​ത്ത​നം, മി​ക​ച്ച രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം, വേ​​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ, സ​ഹാ​യ​ക​വും സൗ​ഹൃ​ദ​വു​മാ​യ പെ​രു​മാ​റ്റം, സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​നം, അ​ഴി​മ​തി ര​ഹി​ത പ്ര​വ​ർ​ത്ത​നം, ക്ര​മ​സ​മാ​ധാ​ന പാ​ല​നം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്ക്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ServiceKerala police
News Summary - Police Service: Kerala 4th, Bihar and UP last
Next Story