Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാനൂർ കല്ലിക്കണ്ടിയിൽ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു
text_fieldsbookmark_border
കണ്ണൂർ: പാനൂർ കല്ലിക്കണ്ടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു. ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബ്, കൊടുവാൾ, ഇരുമ്പ് ദണ്ഡ്, സൈക്കിൾ ചെയ്ൻ എന്നിവയാണ് കണ്ടെത്തിയത് .കൊളവല്ലൂർ എസ്.ഐ ധനഞ്ജയ ദാസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന
Next Story
