Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിനടിയിൽ വീണ്...

ട്രെയിനിനടിയിൽ വീണ് നാലുവയസ്സുകാരി; പൊലീസിന്റെ മിന്നൽ രക്ഷാപ്രവർത്തനം

text_fields
bookmark_border
ട്രെയിനിനടിയിൽ വീണ് നാലുവയസ്സുകാരി; പൊലീസിന്റെ മിന്നൽ രക്ഷാപ്രവർത്തനം
cancel

വ​ർ​ക്ക​ല: ട്രെ​യി​നി​ന​ടി​യി​ലേ​ക്ക് വീ​ണ നാ​ലു​വ​യ​സ്സു​കാ​രി​യെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷി​ച്ച് പൊ​ലീ​സ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​വും ഞൊ​ടി​യി​ട​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വ​കു​മാ​റി​ന്റെ മ​ക​ളാ​യ നാ​ലു​വ​യ​സ്സു​കാ​രി റി​യ​ശ്രീ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ധു​രൈ-​കൊ​ല്ലം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​ണി​വ​ർ വ​ർ​ക്ക​ല​യി​ലെ​ത്തി​യ​ത്.

ട്രെ​യി​നി​ൽ​നി​ന്നും ഇ​റ​ങ്ങ​വെ കാ​ൽ വ​ഴു​തി കു​ഞ്ഞ് ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലൂ​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രാ​ണ് ഞൊ​ടി​യി​ട​യി​ൽ ട്രാ​ക്കി​ൽ​നി​ന്നും കു​ഞ്ഞി​നെ പൊ​ക്കി​യെ​ടു​ത്ത​ത്.

കു​ഞ്ഞി​നെ ഉ​ട​ൻ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വീ​ഴ്ച​യി​ലു​ണ്ടാ​യ നി​സ്സാ​ര പ​രി​ക്കു​ക​ളേ കു​ഞ്ഞി​നു​ണ്ടാ​യി​ട്ടു​ള്ളൂ. മി​ന്ന​ലു​പോ​ലെ പൊ​ലീ​സു​കാ​ർ ര​ക്ഷ​ക​രാ​യ​തി​നാ​ലാ​ണ് നാ​ലു​വ​യ​സ്സു​കാ​രി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentVarkalaTrain
News Summary - police saves Four-year-old girl from train accident
Next Story