Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃക്കാക്കര പീഡനം: സി.ഐ...

തൃക്കാക്കര പീഡനം: സി.ഐ സുനു നിരപരാധിയെന്ന് പൊലീസ് റിപ്പോർട്ട്

text_fields
bookmark_border
CI Sunu
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര പീ​ഡ​ന​ക്കേ​സി​ൽ കോ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ സി.​ഐ പി.​ആ​ർ. സു​നു​വി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. തൃ​ക്കാ​ക്ക​ര എ.​സി.​പി പി.​വി. ബേ​ബി​യാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഇ​തി​ന്‍റെ പ​ക​ർ​പ്പ് ഡി.​ജി.​പി​ക്ക് കൈ​മാ​റി. ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​വും അ​ല്ലാ​തെ​യു​മു​ള്ള തെ​ളി​വു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു സി.​ഐ​ക്കെ​തി​രെ കൂ​ട്ട​ബ​ലാ​ത്സം​ഗ പ​രാ​തി​യു​മാ​യി തൃ​ക്കാ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ട​ത്.

ര​ണ്ടു​മാ​സം മു​മ്പ്​ തൃ​ക്കാ​ക്ക​ര എ.​സി.​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടാ​ണ് ഡി.​ജി.​പി​ക്ക് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCI sunu
News Summary - Police report that CI Sunu is innocent
Next Story