Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ ശശിക്കെതിരായ...

പി.കെ ശശിക്കെതിരായ പീഡന ആരോപണം: പൊലീസ്​ നിയമോപദേശം തേടി

text_fields
bookmark_border
പി.കെ ശശിക്കെതിരായ പീഡന ആരോപണം: പൊലീസ്​ നിയമോപദേശം തേടി
cancel

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പീഡന ആരോപണത്തിൽ പൊലീസ്​ നിയമോപദേശം തേടി. യുവതിയുടെ പരാതി ഇല്ലാതെ കേസെടുക്കാൻ സാധിക്കുമോ എന്നാണ്​ പൊലീസ്​ പരിശോധിക്കുന്നത്​. സംഭവത്തിൽ കേസെടുത്ത്​ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യുവും യുവമോർച്ചയും പൊലീസിന്​ പരാതി നൽകിയിരുന്നു.

ഷൊർണൂർ എം.എൽ.എയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്​.​െഎ ജില്ലാ നേതാവാണ്​ പരാതി നൽകിയത്​. സി.പി.എം നേതൃത്വത്തിനായിരുന്നു പരാതി. പരാതിയിൽ പാർട്ടി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ അറിയിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsP.k SasiShornur MLA
News Summary - Police on P.K Sasi issue-Kerala news
Next Story