Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണൽ കടത്ത്...

മണൽ കടത്ത് പിടികൂടാനെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
മണൽ കടത്ത് പിടികൂടാനെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ
cancel

മലപ്പുറം: മമ്പാട് മണല്‍മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസുകാർ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസ് സംഘമാണ് 40,000 രൂപ കൈപ്പറ്റിയത്. പൊലീസ് സഞ്ചരിച്ച സ്വകാര്യ ബൈക്കില്‍ മണല്‍ലോറി ഇടിച്ചതിന്‍റെ നഷ്ടപരിഹാരമെന്ന നിലയിലാണ് പണം വാങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssand mafiaPolice officersuspentionMampad
News Summary - Police Officers Suspended Mampad-Kerala News
Next Story