Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ്​ ഉദ്യോസ്ഥരുടെ യോഗം

text_fields
bookmark_border
ശബരിമല: സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ്​ ഉദ്യോസ്ഥരുടെ യോഗം
cancel

പമ്പ: ശബരിമലയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പമ്പയിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ യോഗം ചേരുന്നു. എ.ഡി.ജി.പി അനിൽകാന്തി​​​െൻറ നേതൃത്വത്തിലാണ്​ യോഗം ചേരുന്നത്​. ​െഎ.ജിമാരായ മനോജ്​ എബ്രഹാം, എസ്​.ശ്രീജിത്ത്​ തുടങ്ങിയവരും യോഗത്തിൽ പ​െങ്കടുക്കുന്നുണ്ട്​. ഇന്ന്​ ശബരിമലയിൽ കൂടുതൽ യുവതികൾ എത്താനുള്ള സാധ്യതയുണ്ടെന്ന വാർത്തകളുടെ കൂടി പശ്​ചാത്തലത്തിലാണ്​ യോഗം.

കഴിഞ്ഞ ദിവസം ശബരിമലയിൽ​ യുവതികളെ കടത്തിവിട്ട ​സംഭവത്തിൽ പൊലീസിന്​ വീഴ്​ച സംഭവിച്ചതായി വിമർശനമുയർന്നിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പൊലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതും ഇന്നത്തെ യോഗത്തിൽ ചർച്ചയാവും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police Officers meeting-Kerala news
Next Story