Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്യൂട്ടി സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പരസ്യ മദ്യപാനവുമായി പൊലീസ്
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് പരസ്യമായി മദ്യപിച്ച് പൊലീസുകാർ. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. ഇതേ സ്റ്റേഷനിലെ സി.പി.ഒമാരാണ് ആറ് പേരും.
വാഹനത്തിലിരുന്ന് പൊലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപിച്ച ശേഷം ഇതേ വാഹനമോടിച്ച് ഇവർ സൽക്കാരത്തിനു പോവുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

