Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െപാലീസ്​ ഉദ്യോഗസ്ഥൻ...

​െപാലീസ്​ ഉദ്യോഗസ്ഥൻ സ്​റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു

text_fields
bookmark_border
police officer tried to commit suicide at the station
cancel

നേ​മം: വി​ള​പ്പി​ല്‍ശാ​ല സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ സ്​​റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ന്‍കാ​ല സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നാ​ണ് (54) റെ​സ്​​റ്റ്​​റൂ​മി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യ​ത്. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​ദ്ദേ​ഹ​ത്തെ വി​ള​പ്പി​ല്‍ശാ​ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45നാ​യി​രു​ന്നു സം​ഭ​വം. =മെ​ഡി​ക്ക​ല്‍കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidepolice officer
News Summary - police officer tried to commit suicide at the station
Next Story