Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വാട്ട്​സ്​ ആപ്പ്​ സന്ദേശം: പൊലീസുകാരന്​  സസ്​പെൻഷൻ 

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ വാട്ട്​സ്​ ആപ്പ്​ സന്ദേശം: പൊലീസുകാരന്​  സസ്​പെൻഷൻ 
cancel

കൊ​ണ്ടോ​ട്ടി: മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ട്ട്​​സ്​ ആ​പ്പ്​ ഗ്രൂ​പ്പി​ലേ​ക്ക്​ സ​ന്ദേ​ശം അ​യ​ച്ച പൊ​ലീ​സു​കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ.  കൊ​ണ്ടോ​ട്ടി സി.​െ​എ ഒാ​ഫി​സി​ന്​ കീ​ഴി​ലു​ള​ള ട്രാ​ഫി​ക്​​ യൂ​നി​റ്റി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ഭാ​ഗേ​ഷ്​ ദാ​സി​നെ​യാ​ണ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി  വ്യാ​ഴാ​ഴ്​​ച സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. 
പൊ​ലീ​സു​കാ​ർ​ക്കി​ടെ​യി​ലു​ള​ള പൊ​ലീ​സി​യ  വാ​ട്ട്​​സ്​ ആ​പ്പ്​ ഗ്രൂ​പ്പി​ലേ​ക്ക്​ അ​യ​ച്ച സ​ന്ദേ​ശ​മാ​ണ്​ ന​ട​പ​ടി​ക്ക്​ ഇ​ട​യാ​ക്കി​യ​ത്. വി​ര​മി​ച്ച ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ പ്ര​കീ​ർ​ത്തി​ച്ചും മു​ഖ്യ​മ​ന്ത്രിയെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​മാ​യി​രു​ന്നു സ​ന്ദേ​ശം. മ​റ്റൊ​രു ​​ഗ്രൂ​പ്പി​ൽ നി​ന്ന്​ ല​ഭി​ച്ച സ​ന്ദേ​ശം പൊ​ലീ​സ്​ ഗ്രൂ​പ്പി​ലേ​ക്ക്​ ​ൈക​മാ​റു​ക​യാ​യി​രു​ന്നു. സ​ന്ദേ​ശം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഇ​യാ​ളെ നേ​രി​ൽ വി​ളി​ച്ച്​ വി​ശ​ദാം​ശം തേ​ടി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedmalayalamkerala newsCM PinarayiPolice officerwhatsaap message
News Summary - Police officer suspended on whatsaap message against pinarayi
Next Story