Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ
cancel

ശ്രീകൃഷ്ണപുരം (പാലക്കാട്): ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കയ്യറ മുണ്ടൂർ ആറുമുഖന്റെ മകൻ സുമേഷി(40)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടൂർ സ്വദേശിയാണ്. വിഷാദ രോഗ ബാധിതനായിരുന്നുവെന്നും കഴിഞ്ഞ 17 മുതൽ ലീവിലാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ധോണി എസ്-നഗറിലെ സുമേഷിന്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നുവർഷമായി ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യ അഞ്ജലി, മകൾ ഹിയ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police officer found dead
Next Story