Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ എ​സ്.​െ​എ ക​ണ്ണൂ​രിൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​  കാ​ണാ​താ​യ എ​സ്.​െ​എ  ക​ണ്ണൂ​രിൽ മ​രി​ച്ച​നി​ല​യി​ൽ
cancel

കു​ട്ട​നാ​ട്: ര​ണ്ടു​മാ​സം മു​മ്പ് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ എ​സ്.െ​എ​യെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ് ​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ വി​ഷം​ക​ഴി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​ങ്ക​രി പൊ​ലീ​സ ് സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ഐ.​ജി. അ​ഗ​സ്​​റ്റി​നെ​യാ​ണ്​ (55) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​വം​ബ​ർ 29ന് ​ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക്​ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​താ​ണ് ഇ​ദ്ദേ​ഹം. ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച അ​ഗ​സ്​​റ്റി​നെ ഹോ​ട്ട​ൽ​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്.

മു​റി തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ തു​റ​ന്നു​േ​നാ​ക്കി​യ​പ്പോ​ഴാ​ണ് എ​സ്.​ഐ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യും ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​ർ​ച്ച് 31ന് ​സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: ജോ​മോ​ൻ, സോ​ഫി​യ.സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പൂ​ങ്കാ​വ് ഒൗ​വ​ർ​ലേ​ഡി അ​സം​പ്ഷ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policedeathkerala newsmalayalam news
News Summary - police officer death- kerala news
Next Story