Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റേഷനിൽ ഹാജരാകാൻ...

സ്റ്റേഷനിൽ ഹാജരാകാൻ കു​ഴ​ൽ​നാ​ട​ന്റെ വാതിലിൽ പൊലീസ് നോട്ടീസ്

text_fields
bookmark_border
Mathew Kuzhalnadan
cancel

കോ​ത​മം​ഗ​ലം: അ​ന്വേ​ഷ​​ണോ​ദ്യോ​ഗ​സ്ഥ​ന്​ മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ വീ​ടി​ന്‍റെ വാ​തി​ലി​ൽ നോ​ട്ടീ​സ് പ​തി​ച്ച് പൊ​ലീ​സ്. കാ​ഞ്ഞി​ര​വേ​ലി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണിത്.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ പൈ​ങ്ങോ​ട്ടൂ​ർ ആ​യ​ങ്ക​ര​യി​ലെ വീ​ടി​ന്റെ മു​ൻ​വാ​തി​ലി​ലാ​ണ്​ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ നോ​ട്ടീ​സ് പ​തി​ച്ച​ത്. ഈ ​സ​മ​യം എം.​എ​ൽ.​എ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​രെ​യും വി​ളി​ക്കാ​തെ അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ലി​ൽ മൂ​ന്ന് നോ​ട്ടീ​സു​ക​ൾ പ​തി​ച്ച്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൂ​ന്ന് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathew kuzhalnadan
News Summary - Police notice on mathew kuzhalnadan's door to appear at the station
Next Story