Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിക്കേറ്റവരെ...

പരിക്കേറ്റവരെ സഹായിച്ചില്ല; രണ്ടു​ പൊലീസുകാർക്ക് സസ്​പെൻഷൻ

text_fields
bookmark_border
kerala police
cancel

നെ​ടു​ങ്ക​ണ്ടം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് വ​ഴി​യി​ല്‍ കി​ട​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ പോ​യ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍മാ​രെ സ​സ്‌​പെ​ൻ​ഡ്​​​ ചെ​യ്തു. കെ.​ആ​ര്‍. അ​ജീ​ഷ്, എം. ​ആ​സാ​ദ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല​യി​ല്‍ പി​ക്അ​പ് വാ​ന്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കാ​ഞ്ചി​യാ​ര്‍ സ്വ​ദേ​ശി ജു​ബി​ന്‍, ഇ​ര​ട്ട​യാ​ര്‍ സ്വ​ദേ​ശി അ​ഖി​ല്‍ എ​ന്നി​വ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സ​മ​യം പൊ​ലീ​സ് ജീ​പ്പു​മാ​യി അ​തു​വ​ഴി എ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നാ​ട്ടു​കാ​ര്‍ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ര്‍ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡിവൈ.എസ്​.പിയോട് ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionKerala Police
News Summary - Police not helped wounded; Suspension of two policemen
Next Story