Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷക്കായി 2200 പേർ
text_fieldsbookmark_border
തൃശൂർ: പൊലീസിെൻറ നേതൃത്വത്തിൽ കലോത്സവ സുരക്ഷക്ക് മാത്രം 2,200 പേർ. 10 വീതം ഡിവൈ.എസ്.പി, സി.ഐ, 165 എസ്.ഐ, 703 സിവിൽ പൊലീസ് ഓഫിസർ, 50 നിർഭയ വളൻറിയർ, 125 ജനമൈത്രി സമിതി അംഗം, 400 എൻ.സി.സി കാഡറ്റ്, 298 കുട്ടിപൊലീസ്, 200 എൻ.എസ്.എസ് അംഗങ്ങൾ, 150 സ്കൗട്ട് അംഗങ്ങൾ എന്നിവരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. സ്ത്രീ സുരക്ഷക്ക് മാത്രം രണ്ട് എ.സി.പി, നാല് സി.ഐ 239 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
