Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കാലം...

ഓണക്കാലം സുരക്ഷിതമാക്കാം; മുൻകരുതൽ നിർദേശവുമായി പൊലീസ്

text_fields
bookmark_border
ഓണക്കാലം സുരക്ഷിതമാക്കാം; മുൻകരുതൽ നിർദേശവുമായി പൊലീസ്
cancel
camera_alt???????? ??????????? ???????????????????? ????? ??????????????? ??????? ??????????????????????????. ????? ?????? ?????????????????? ??????? ???????? ?????????????? ??????????????????????????? ????? ????????????????????????? ???? ?????????????? ?????????? ?????????????? ????????? ???? ??????????? ??.???. ??????????? ?????????????? ?????????????. ????????????? ????????????????? ?????????? ????????????? ???????????????????? ???????? ???????????????? ???????????? ????????? ?????????????????
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ക ൂ​ടാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പൊ​ലീ​സ്.
സം​ശ​യ​ക​ര​മാ​യ സ ാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണു​ന്ന​വ​രെ​ക്കു​റി​ച്ച്‌ അ​ടു​ത്ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ 112, 1090 എ​ന്നീ ന​മ്പ​റു​ ക​ളി​ലോ വി​വ​രം അ​റി​യി​ക്ക​ണം.
ഓ​ണം അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്‌ വീ​ട് അ​ട​ച്ചി​ട്ട് പു​റ​ത്തു​പോ​കു​ന ്ന​വ​ര്‍ വി​വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക, ദൂ​ര​യാ​ത്ര​ക്ക് പോ​കു​ന്ന​വ​ര്‍ വീ​ട്ടി​ല്‍ സ ്വ​ര്‍ണം, പ​ണം തു​ട​ങ്ങി​യ​വ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. വി​ശ്വ​സ്ത​രാ​യ അ​യ​ൽ​വാ​സി​ക​ളെ​യോ ബ​ന്ധു​ക്ക​ളെ​യോ വി​വ​രം അ​റി​യി​ക്കു​ക.

പാ​ൽ, പ​ത്രം വി​ത​ര​ണ​ക്കാ​രോ​ട് വി​വ​ര​മ​റി​യി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​വ ഒ​ഴി​വാ​ക്കു​ക. സി.​സി ടി.​വി ക്യാ​മ​റ ഘ​ടി​പ്പി​ച്ച വീ​ടു​ക​ളി​ൽ ക്യാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
ബ​സി​ലും ട്രെ​യി​നി​ലും യാ​ത്ര ചെ​യ്യു​ന്ന​വേ​ള​യി​ൽ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ക. അ​പ​രി​ചി​ത​ർ സ​മ്മാ​നി​ക്കു​ന്ന ആ​ഹാ​ര​പ​ദാ‍ർ​ഥ​ങ്ങ​ൾ ഭ​ക്ഷി​ക്ക​രു​ത്. സം​ശ​യം തോ​ന്നു​ന്ന പ​ക്ഷം 9846200100 ന​മ്പ​റി​ൽ ​െറ​യി​ൽ​വേ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാം.

വി​നോ​ദ​യാ​ത്ര പോ​കു​ന്ന​വ​ര്‍ പ്ര​ത്യേ​കി​ച്ച്‌ കു​ട്ടി​ക​ള്‍, പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ഒ​റ്റ​ക്ക്​ വി​ടാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കു​ക.
മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ക്ക​രു​ത്. അ​മി​ത​വേ​ഗം ഒ​ഴി​വാ​ക്കു​ക. ക​ഴി​യു​ന്ന​തും അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക.
കു​ട്ടി​ക​ൾ കൂ​ട്ടു​കാ​രു​മൊ​ത്ത്​ യാ​ത്ര​ക​ൾ​ക്ക്​ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ങ്കി​ൽ കൂ​ടെ​പ്പോ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം. യാ​ത്ര​ക​ളും പോ​കു​ന്ന സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്ക​ണം.
ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ ഷോ​പ്പി​ങ്ങി​നും മ​റ്റും വ​രു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​തും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ക. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം പാ​ര്‍ക്ക് ചെ​യ്യു​ക.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​മ്പോ​ൾ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്​​തു​ക്ക​ളും വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക.
തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടെ​യു​ള്ള കു​ട്ടി​ക​ൾ, വൃ​ദ്ധ​ർ തു​ട​ങ്ങി​യ​വ​ർ കൂ​ട്ടം​തെ​റ്റി​പ്പോ​കാ​തെ സൂ​ക്ഷി​ക്കു​ക.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ക. വ്യാ​ജ​മ​ദ്യ വി​ൽ​പ​ന ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​ലോ എ​ക്‌​സൈ​സി​ലോ അ​റി​യി​ക്കു​ക.
ഹൈ​വേ​യി​ൽ സ​ഹാ​യ​ത്തി​നാ​യി 9846100100 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOnam 2019
News Summary - police Instructions to safe onam-kerala news
Next Story