Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലിൽ മൊബൈൽ ഫോണെത്തിച്ചത് പൊലീസിൻറെ തന്ത്രത്തിൻറെ ഭാഗമായല്ല - ഐ.ജി 

text_fields
bookmark_border
ജയിലിൽ മൊബൈൽ ഫോണെത്തിച്ചത് പൊലീസിൻറെ തന്ത്രത്തിൻറെ ഭാഗമായല്ല - ഐ.ജി 
cancel

ആലുവ: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് പൊലീസിൻറെ തന്ത്രത്തിൻറെ ഭാഗമായല്ലെന്ന് ഐ.ജി പി. വിജയൻ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൾസർ സുനിയെ സംശയമുള്ളവരുമായി ഒരുമിച്ചുരുത്തി ചോദ്യം ചെയ്യുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി. ചെറിയ മീനോ വലിയ മീനോ  കേസിൽ കുടുങ്ങുകയെന്ന് ഇപ്പോൾ പറയാനാകില്ല. ശരിയായ ദിശയിലാണ് അനേഷണം മുന്നോട്ട് lപോകുന്നതെന്നും എസ്.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - police haven't No Role in pulsar suni's mobile using in jail
Next Story